You Searched For "ദൃശ്യം മോഡല്‍"

കാണാതായ ഭാര്യയെ എപ്പോള്‍ കണ്ടെത്തും?  ഭാര്യയുടെ കൊലയാളിയെ കണ്ടെത്തിയോ?   ദൃശ്യം നാല് തവണ കണ്ടശേഷം  ഭര്‍ത്താവ് നടത്തിയ ഓവര്‍ ആക്ടിങില്‍ പൊലീസിന് സംശയം;  അവിഹിതം മറച്ചുവെയ്ക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി  ചൂളയിലിട്ട് കത്തിച്ച് ചാരം നദിയില്‍ ഒഴുക്കിയ 42കാരന്‍ അറസ്റ്റില്‍
പ്രകാശ് മണ്ഡല്‍ എന്നയാളുമായി അല്‍പ്പന എപ്പോഴും ഫോണില്‍ സംസാരം; തര്‍ക്കം മൂത്തപ്പോള്‍ കലി കയറി; നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ദൃശ്യം മോഡലില്‍ ഭാര്യയെ കൊലപ്പെടുത്തിയത് ഒരിക്കലും പിടികൂടില്ലെന്ന ആത്മവിശ്വാസത്തില്‍; ഒക്ടോബര്‍ 14ന് ഭാര്യക്കൊപ്പം നടന്നുപോകുന്ന സിസി ടിവി ദൃശ്യങ്ങളില്‍ മടങ്ങിപ്പോകുന്നത് സോണി മാത്രം; ചുരുളഴിഞ്ഞത് ഇങ്ങനെ